സാനിയയ്ക്കും ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു

By anju.30 10 2018

imran-azhar


ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ട്വിറ്ററിലൂടെ ഷോയ്ബാണ് വിവരം ലോകത്തെ അറിയിച്ചത്.

 

അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു.

 

 

OTHER SECTIONS