പകരക്കാരന്‍ ഗോളടിച്ചു; സമനില പിടിച്ച് കേരളം

By Web Desk.02 05 2022

imran-azhar

 

മഞ്ചേരി: അധികസമയ കളിയുടെ രണ്ടാം പകുതിയില്‍ നൗഫലിന്റെ പാസില്‍ പകരക്കാരന്‍ മുഹമ്മദ് സഫ്‌നാദ് നേടിയ ഗോളില്‍ കേരളം സമനില പിടിച്ചു. അധിക സമയ കളിയും സമനിലയിലായാല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേയ്ക്ക് നീളും.

 

 

OTHER SECTIONS