രണ്ടാം ടെസ്റ്റ് : ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

By sruthy sajeev .13 Dec, 2017

imran-azhar


മൊഹാലി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ ശിഖര്‍ ധവാന്റെ വിക്കറ്റാണ്
നഷ്ടമായത്. 67 ബോളില്‍ നിന്നും 68 റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് പതിരാണയ്ക്കാണ്. ടോസ് നഷ്ടപെ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുട
ക്കമാണ് നല്‍കിയത്. ധവാന്‍ തന്റെ കരിയറിലെ 23-ാം ഏകദിന അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്റെയും ക്യാപ്റ്റന്‍ രോഹിതിന്റെയും മികവിലാണ് ഇന്ത്യന്‍ സ്‌കോര്‍
100 കടന്നത്. 20 ബോളില്‍ നിന്നും 20 റണ്‍സെടുത്ത ശ്രേയസ് അയ്യരും 71 ബോളില്‍ നിന്ന് 55 റണ്‍സെടുത്ത രോഹിതുമാണ് ക്രീസില്‍. നിലവില്‍ 27 ഓവറില്‍ ഒരു വി്ക്കറ്റ്
നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

 

OTHER SECTIONS