രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്

By sruthy sajeev .13 Jan, 2018

imran-azhar


സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്. ആദ്യ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍ പരമ്പരയില്‍ മുന്നിലാണ്. മൂന്നു മാറ്റങ്ങളോടെയാണ്
ഇന്ത്യ ഇന്ന് ദകഷിണാഫ്രിക്കയെ നേരിടുന്നത്. ശിഖര്‍ ധവാന്‍, ഭൂവനേശ്വര്‍ കുമാര്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ഒഴിവാക്കി കെ.എല്‍. രാഹുല്‍, പാര്‍ഥിവ് പട്ടേല്‍, ഇശാന്ത്
ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പെ്പടുത്തി. ഇന്ത്യന്‍ ടീം:- മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ളി, രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ

 

OTHER SECTIONS