സ്തനാര്‍ബുദത്തിനെതിരെ മാറിടം മറയ്ക്കാതെ പാട്ടുപാടി സെറീന വില്യംസ്‌

By anju.30 09 2018

imran-azhar

 


സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ പാട്ടുപാടിയ ടെന്നീസ് താരം സെറീന വില്യംസ്.കാന്‍സറിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് വ്യത്യസ്ത രീതിയിലെത്തിയത്. ഗാമനിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

 

മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള വീഡിയോയ്‌ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.

 

 

 

OTHER SECTIONS