ഏഷ്യന്‍ ബാഡ് മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ; സൈനയ്ക്കും പ്രണോയ്ക്കും തോല്‍വി

By Abhirami Sajikumar.28 Apr, 2018

imran-azhar

വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സെമിഫൈനലില്‍ സൈന നെഹ്വാളിന് തോല്‍വി. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ തായ്വാന്റെ തായ് യിങ്ങാണ് സൈനയെ  പരാജയപ്പെടുത്തിയത്.

സ്‌കോര്‍ 25 27, 19 21.

പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്‌.എസ്. പ്രണോയിയും പരാജയപ്പെട്ടു. ചൈനയുടെ ലോക മൂന്നാം നമ്ബര്‍ താരം ചെന്‍ ലോങാണ് പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്.

സ്‌കോര്‍ 1621, 1821.

OTHER SECTIONS