ഹുലെന്‍ ലോപെടെഗിയെ സ്പെയിനിന്റെ ഫുട്ബോൾ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി

By Sooraj.13 Jun, 2018

imran-azhar

 

 


ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കടുത്ത പ്രഹരമാണ് സ്പെയിൻ ടീമിന് നേരിടേണ്ടി വന്നത്. ഈ പ്രഹരം ടീമിനെ കളിക്കളത്തിൽ എങ്ങനെ ബാധിക്കും എന്ന് കണ്ടുതന്നെ അറിയണം. റയൽ മാഡ്രിഡ് ഹുലെന്‍ ലോപെടെഗിയെ തങ്ങളുടെ പരിശീലക സ്‌ഥാനത്ത് നിയമിച്ചു എന്ന് വളരെ വൈകിയാണ് സ്പാനിഷ് ടീം വളരെ വൈകിയാണ് അറിഞ്ഞത്. താമസിയാതെ തന്നെ സ്പാനിഷ് എഫ് എ പ്രസിഡന്റ് റൂബിയാലെസ് കടുത്ത തീരുമാനമാണ് എടുത്തത്. സ്പാനിഷ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഹുലെന്‍ ലോപെടെഗിയെ പുറത്താക്കുകയായിരുന്നു. ഇത് ടീമിന്റെ മാനസികാവസ്ഥയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.

OTHER SECTIONS