ഇന്ത്യന്‍ ഹോക്കി സംഘം ഏഷ്യൻ ഗെയിംസിനായി യാത്രയായി

By uthara.01 Jan, 1970

imran-azhar


ഓഗസ്റ്റ് 14 നു നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ പുരുഷ-വനിത ഹോക്കി ടീമുകള്‍ യാത്രയായി. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യ ആണ് ഇരു ടീമുകളുടെയും എതിരാളികള്‍ ആയി വരുന്നത് .വനിത സംഘത്തിന്റെ മത്സരം ഓഗസ്റ്റ് 19നും പുരുഷ ടീമിന്റെ മത്സരം ഓഗസ്റ്റ് 20നുമാണ് നടക്കുന്നത് . പുരുഷ വിഭാഗത്തില്‍ നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളാണ് ഇന്ത്യ.അതേ സമയം വനിത സംഘം കഴിഞ്ഞ ഗെയിംസില്‍ വെങ്കല മെഡലാണ് നേടുകയാണ് ചെയ്തത് .