പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി

By uthara.01 Jan, 1970

imran-azhar

ടോക്കിയോ: പി.വി സിന്ധു ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ  പ്രീക്വാര്‍ട്ടറില്‍ പുറത്തായി. തുടര്‍ച്ചയായി പിഴവുകള്‍ രണ്ടാം ഗെയിമില്‍ പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. മലയാളി താരം എച്ച്‌. എസ് പ്രണോയി പ്രീ ക്വാര്‍ട്ടറി ലിടം തേടി .വോങ് വിങ് വിന്‍സന്റാണ് സീഡ് കെ ശ്രീകാന്തിന്റെ  എതിരാളി . മലേഷ്യയുടെ ഗോഹ് വി ഷെം- താന്‍ വീ കിയോങ് സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ട്‌കെട്ട് തകര്‍ത്തത്‌.