കാഴ്ച പരിമിതരുടെ ക്രിക്കറ്റ് ; ഇന്ത്യ ഫൈനലിൽ

By uthara.10 10 2018

imran-azhar


ഗോവ : ത്രിരാഷ്ട്ര ട്വൻറ്റി 20 യിൽ ഇന്ത്യ ഫൈനലിൽ എത്തി .എട്ടു വിക്കറ്റിൽ 180 റൺസ് ഇംഗ്ലണ്ട് എടുത്തപ്പോൾ 17 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ  ഇന്ത്യ ലക്ഷ്യ സ്ഥാനം നേടി .ഇന്ത്യൻ ബാറ്റ്മാൻമാരായ രമേശ് 52 റൺസും അജയ് റെഡ്‌ഡി 4 വിക്കറ്റും കരസ്ഥമാക്കി .മിന്നുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത് .

OTHER SECTIONS