അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് മേ​ല്‍​ക്കൈ

By uthara.08 12 2018

imran-azhar

അഡ്ലെയ്ഡ് :  ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം .മൂന്നാം ദിനത്തിൽ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ടെ മൂന്ന് വിക്കറ്റുകള്‍കൂടി  ഓസ്‌ട്രേലിയയുടെ പിഴുത് എറിഞ്ഞു ഇന്ത്യക്ക് മുന്നേറ്റം .ഒന്നാം ഇന്നിംഗ്സ് ലീഡ് 15 റൺസ് ആണ് . 44 റണ്‍സ് മാത്രമാണ്  ഓസ്ട്രേലിയയ്ക്ക്  എടുക്കാൻ സാധിച്ചത് . ആര്‍.അശ്വിനും ജസ്പ്രീത് ബുംറയുമാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്  രണ്ട് വിക്കറ്റുകൾ വീതം  ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും കരസ്ഥമാക്കി ഷാമി പവലിയന്‍  ബാറ്റിംഗ് കരുത്തായിരുന്ന ട്രാവിസ് ഹെഡിനെ (75) കയറ്റുകയും ചെയ്തു . ജോഷിനെയും ട്രാവിസിനു പിന്നാലെ  ഷാമി പുറത്താക്കി .

OTHER SECTIONS