സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിൻമാറി...

By Sooraj.04 Jun, 2018

imran-azhar

 

 


പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയതായി സെറീന വില്യംസ് പ്രഖ്യാപിച്ചു. പ്രസവത്തിനായി കുറച്ചു കാലം കോർട്ടിൽ നിന്നും വിട്ടു നിന്ന ശേഷമാണ് സെറീന ഫ്രഞ്ച് ഓപ്പണിലേത് തിരിച്ചെത്തിയത്.

പേശികൾക്കേറ്റ പരിക്കിനെ തുടർന്നാണ് ഓപ്പണിൽ നിന്നും പിൻമാറിയത്. എന്നാൽ ഡബിള്‍സില്‍ സഹോദരി വീനസ് വില്ല്യംസിനൊപ്പം കളിക്കാനിറങ്ങുമോ എന്നു സെറീന വ്യക്തമാക്കിയിട്ടില്ല. 23 ഗ്രാന്‍സ്ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സെറീന.

OTHER SECTIONS