ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By uthara .30 01 2019

imran-azhar

 

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആജീവനാന്ത വിലക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും . ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ്. ശ്രീശാന്തിന് ആജിവാനന്ത വിലക്ക് 2013ലെ ഐ.പി.എല്‍ ഒത്തുകളി കേസിനെ തുടര്‍ന്നാണ് ബിസിസിഐ ഏര്‍പ്പെടുത്തിയത് . കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ദില്ലി പട്യാല ഹൗസ് കോടതി . വാതുവയ്പ്പ് ആരോപണത്തില്‍ വെറുതെവിട്ടെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കാന്‍ തയാറാകാത്തതിനെതീരെ ശ്രീശാന്ത് ചോദ്യം ഉയർത്തി . ബിസിസിഐ നടപടി . കേരള ഹൈക്കോടതിയും ശരിവച്ചിരുന്നു.

OTHER SECTIONS