രണ്ടാം ടെസ്റ്റ്; ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി

By Sooraj Surendran .13 10 2018

imran-azhar

 

 

ഹൈദരബാദ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. 58 ഓവറുകൾ പിന്നിട്ട ഇന്ത്യ 218 റൺസ് നേടി. 4 റൺസുമായി കെ എൽ രാഹുൽ,70 റൺസുമായി പൃഥ്‌വി ഷോ, 10 റൺസുമായി പൂജാര, 45 റൺസുമായി ക്യാപ്റ്റൻ വിരാട് കോലി എന്നിവരാണ് പുറത്തായത്. 31 റൺസുമായി അജിൻക്യ രഹാനയും, 34 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. വിൻഡീസിന് വേണ്ടി ഹോൾഡർ 2 വിക്കറ്റും, ഗബ്രിയേൽ, വേരികെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS