തായ്‌ലൻഡ് ഓപ്പൺ: ക്വാർട്ടർ ഫൈനലിൽ പിവി സിന്ധുവിന് ദയനീയ പരാജയം

By online desk .22 01 2021

imran-azhar

 


ക്വാർട്ടർ ഫൈനലിൽ തായ്‌ലൻഡിന്റെ രത്‌ചനോക് ഇന്റാനോണിനോട് 13-21, 9-21 എന്ന സ്കോറിന് പി വി സിന്ധു തോറ്റു.

 

ഇതോടെ പിവി സിന്ധു മത്സരത്തിൽ നിന്ന് പുറത്തായി.

 

OTHER SECTIONS