ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്; നേടിയത് 10 മീറ്റര്‍ എയര്‍ റൈഫിളില്‍

By sisira.24 07 2021

imran-azhar

 

 

 

 

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കി.

 

റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇളവേനിൽ വാളരിവനും അപുർവി ചന്ദേലയ്‌ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല.

OTHER SECTIONS