വിജേന്ദറിന് തുടര്‍ച്ചയായ പത്താം ജയം

By praveen prasannan.24 Dec, 2017

imran-azhar


ജയ് പൂര്‍: പ്രോഫഷണല്‍ ബോക്സിംഗില്‍ ഇന്ത്യയുടെ വിജേന്ദറിന് തുടര്‍ച്ചയായ പത്താം ജയം. ആഫ്രിക്കന്‍ ചാന്പ്യന്‍ ഏണസ്റ്റ് അമൂസിനെ പരാജയപ്പെടുത്തിയാണ് ഇത്.

ഈ ജയത്തോടെ ഏഷ്യാ ~പസഫിക് ഓറിയന്‍റല്‍ മിഡില്‍ വെയ് ട് എന്നീ കിരീടങ്ങള്‍ നിലനിര്‍ത്താന്‍ വിജേന്ദറിന് കഴിഞ്ഞൂ. ഏണസ്റ്റ് 26 മല്‍സരങ്ങളില്‍ ആദ്യ പരാജയം രുചിക്കുകയായിരുന്നു.

100~90 എന്ന നിലയിലായിരുന്നു വിജേന്ദറിന്‍റെ ജയം. ആവേശകരമായ മല്‍സരമായിരുന്നു ഇരു ബോക്സര്‍മാരും കാഴ്ചവച്ചത്.

 

OTHER SECTIONS