ടോക്യോ ഒളിമ്പിക്സ്: ബോക്‌സിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി, വികാസ് കൃഷ്ണയക്ക് പരാജയം

By സൂരജ് സുരേന്ദ്രൻ .25 07 2021

imran-azhar

 

 

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണയക്ക് പരാജയം.

 

ജപ്പാന്റെ ഒകസാവക്കെതിരെയാണ് വികസിന്റെ തോൽവി.

 

ഒരു റൗണ്ട് പോലും പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചില്ല.

 

പുരുഷന്‍മാരുടെ 69 കിലോ ഗ്രാം വെല്‍റ്റര്‍ വിഭാഗത്തില്‍ ആദ്യറൗണ്ടിലാണ് വികാസ് കൃഷ്ണ പരാജയപ്പെട്ടത്.

 

2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും വികാസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

 

 

OTHER SECTIONS