സന്നാഹ മത്സരത്തിൽ പാകിസ്ഥാൻ 262 റൺസിന് പുറത്ത്; അഫ്ഗാന് ജയിക്കാൻ 76 റൺസ് (ലൈവ്)

By Sooraj Surendran .24 05 2019

imran-azhar

 

 

ഇംഗ്ലണ്ട്: വേൾഡ് കപ്പ് മത്സരങ്ങൾക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ 262 റൺസിന് പുറത്തായി. 112 റൺസ് നേടിയ ബാബർ അസമിന്റെ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്. വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാൻ 33 ഓവറുകൾ 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ്.

OTHER SECTIONS