ഫൈനലിൽ സെറീനയെ തകർത്ത് സിമോണ ഹാലെപ്പിന് വിംബിൾഡൺ കിരീടം

By Sooraj Surendran .13 07 2019

imran-azhar

 

 

വിംബിൾഡൺ ഫൈനലിൽ സെറീന വില്യംസിനെ തകർത്ത് സിമോണ ഹാലെപ്പിന് കിരീടം. ഫൈനലിൽ 6-2, 6-2 എന്ന സ്കോറിനായിരുന്നു സിമോണയുടെ വിജയം. ജയിച്ചാല്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തുമായിരുന്നു സെറീന വില്യംസ്. അതേസമയം ജയത്തോടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഹാലെപ് സ്വന്തമാക്കിയത്. കണിശതയാർന്ന പ്രകടനമാണ് മത്സരത്തിലുടനീളം സിമോണ കാഴ്ചവെച്ചത്.

OTHER SECTIONS