വിൻഡീസിന് 2 വിക്കറ്റ് നഷ്ടം: 78-2 (11) ലൈവ്

By Sooraj Surendran.11 11 2018

imran-azhar

 

 

ചെന്നൈ: ഇന്ത്യ വിൻഡീസ് മൂന്നാം ടി 20യിൽ വിൻഡീസിന് ആദ്യ 2 വിക്കറ്റുകൾ നഷ്ടമായി. ഹോപ്പ് (24), ഹേറ്റ്മേയർ(26) എന്നിവരാണ് പുറത്തായത്. ബ്രാവോ(13), രാംദിൻ(8) എന്നിവരാണ് ക്രീസിൽ തുടരുന്നത്. ലെഗ് സ്പിന്നർ ചാഹലാണ് ആദ്യ 2 വിക്കറ്റുകൾ നേടിയത്.

OTHER SECTIONS