വിൻഡീസിന് ബാറ്റിംഗ് തകർച്ച: 145-4 (24.3) ലൈവ്

By Sooraj Surendran.21 10 2018

imran-azhar

 

 

ഗുവാഹട്ടി: ഇന്ത്യയും വിൻഡീസും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിന് ബാറ്റിംഗ് തകർച്ച. 145 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകളാണ്‌ നഷ്ടമായത്. അരങ്ങേറ്റ താരം ചന്ദ്രപോൾ ഹേംരാജ്, പവൽ (51), ഹോപ്പ്(32), സാമുവെൽസ്(0) എന്നിവരാണ് പുറത്തായത്. 47 റൺസുമായി ഹെട്മിയർ, 8 റൺസുമായി റോവ്മാൻ പവൽ എന്നിവരാണ് ക്രീസിലുള്ളത്. മുഹമ്മദ് ഷാമി 2 വിക്കറ്റും, ഖലീൽ അഹമ്മദും, ചഹാലും ഓരോ വിക്കറ്റ് വീതം നേടി.