ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃധിമാൻ സാഹയ്ക്ക് പരുക്ക്

By vidya.27 11 2021

imran-azhar

 

കാണ്‍പുര്‍: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃധിമാൻ സാഹയ്ക്ക് പരുക്ക്. കഴുത്തിനു പരുക്കേറ്റ താരം മൂന്നാം ദിവസം കളിക്കാനിറങ്ങിയില്ല. സാഹ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്.

 

ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചതോടെയാണ് സാഹയെ ടീമിൽ പരിഗണിച്ചത്. 37കാരനായ താരത്തെ ഇപ്പോഴും പരിഗണിക്കുന്നതിൽ ആദ്യം തന്നെ വിമർശനങ്ങളുയർന്നു.

 

ഫിറ്റ്നസ് പ്രശ്നങ്ങളും മോശം ഫോമും തുടരുകയാണെങ്കിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഭരത് ടീമിൽ സ്ഥിരമായേക്കും.

OTHER SECTIONS