കടം വാങ്ങി മുങ്ങുന്നവരെ കണ്ട് പിടിക്കാന്‍ വീചാറ്റ് ആപ്പ്

By uthara .04 02 2019

imran-azhar

കടം വാങ്ങി മുങ്ങുന്നവരെ വേഗം കണ്ട് പിടികുന്നതിനായി ചൈനയിലെ അതിപ്രശസ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റ്. ആപ്പ് ഡൗണ്‍ലോഡ് ഡൗൺലോഡ് ചെയ്തശേഷം ആപ്പില്‍ പണം തിരികെ നല്‍കാനുള്ള വ്യക്തിയെക്കുറിച്ചുളള വിവരങ്ങള്‍ എവിടെയാണ് അയാൾ ഉള്ളത് എന്ന് ആപ്പ് കാണിച്ച്‌ തരും .ഉപഭോക്താവ് ഉദ്ദേശിക്കുന്നയാള്‍ അഞ്ഞൂറുമീറ്ററിനും അകലെയാണ് ഉള്ളത് എങ്കിൽ കൃത്യമായ വിവരം ലഭ്യമാകണം എന്നില്ല .

 

ആപ്പില്‍ ണം നല്‍കാനുള്ള വ്യക്തിയുടെ പേര്, ഫോട്ടോ, തുടങ്ങിയവ വിവരങ്ങൾ നൽകാനാകില്ല .ഈ സേവനവും എത്രയും വേഗം ലഭ്യമാകും എന്ന സൂചനയും നിലനിൽക്കുന്നുണ്ട് .നിലവില്‍ ഈ ആപ്പ് ചൈനയിലെ ഹെബെയ് പ്രദേശത്തുള്ളവര്‍ക്ക് മാത്രമാണ് ഉപയോഗിക്കാനാവുക. ആപ്പിന്റെ പ്രയോജനം മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും ലഭ്യമാകുന്നതിനായുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചു .

OTHER SECTIONS