വിദ്യാഭ്യാസമേഖലയിലെ ഫ്യൂച്ചര്‍ സ്‌കില്ലുകള്‍ എന്തെല്ലാം, അതിനായി നമ്മുടെ കുട്ടികളെ എങ്ങനെ സജ്ജരാക്കാം?

മാക് കിന്‍സി (McKinsey) റിപ്പോര്‍ട്ട് പ്രകാരം റോബോട്ടിക്‌സ് (Robotisc) , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Artificial Intelligence), ഓട്ടോമേഷന്‍ (അൗീോമശേീി) എന്നീ ടെക്‌നോളോജികളുടെ കടന്നുവരവ് 2030 ഓടെ ലോകത്ത് ഇപ്പോള്‍ ഉള്ള 40% തോഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

author-image
Web Desk
New Update
വിദ്യാഭ്യാസമേഖലയിലെ ഫ്യൂച്ചര്‍ സ്‌കില്ലുകള്‍ എന്തെല്ലാം, അതിനായി നമ്മുടെ കുട്ടികളെ എങ്ങനെ സജ്ജരാക്കാം?

മാക് കിന്‍സി (McKinsey) റിപ്പോര്‍ട്ട് പ്രകാരം റോബോട്ടിക്‌സ് (Robotisc) , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Artificial Intelligence), ഓട്ടോമേഷന്‍ (അൗീോമശേീി) എന്നീ ടെക്‌നോളോജികളുടെ കടന്നുവരവ് 2030 ഓടെ ലോകത്ത് ഇപ്പോള്‍ ഉള്ള 40% തോഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഓരോ ദിവസവും നിരവധി പുതിയ മാറ്റങ്ങളാണ് ടെക്നോളജിയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ പുതിയ മാറുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളുടെ ഭാവി തൊഴില്‍ സാധ്യതകളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതിനായി എന്തെല്ലാം സാഹചര്യങ്ങള്‍ നമ്മളുടെ കുട്ടികള്‍ക്ക് ഒരുക്കണം?

പുതിയ പഠനങ്ങള്‍ പ്രകാരം പ്രധാനമായും എട്ട് സ്‌കില്ലുകളാണ് കുട്ടികള്‍ക്ക് ആവശ്യമായിട്ടുള്ളത്. ആക്റ്റീവ് ലേണിങ്ങ് (Active learning ), ടെക്നോളജി (Technology), കമ്യുണിക്കേഷന്‍ (Communication ), കൊളാബറേഷന്‍ (Collaboration ), ക്രിട്ടിക്കല്‍ തിങ്കിങ്ങ് (Critical Thinking), ലൈഫ് സ്‌കില്‍സ് (Life skills ), അന്വേഷണാത്മകത (Curiosity), പ്രോബ്ലം സോള്‍വിങ് (Problem solving), എന്നിവയാണവ. കുട്ടികളില്‍ ഇത്തരം സ്‌കില്ലുകള്‍ വളര്‍ത്താന്‍ ആവശ്യമായ ആക്റ്റിവിറ്റകള്‍ കണ്ടെത്തുക എന്നത് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ശ്രമകരമായ കാര്യമാണ്.

ഇത്തരത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരുപിടി പ്രവര്‍ത്തനങ്ങളുമായാണ് കിഡ്സ്ബഡ്ഡി ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. നാലു മുതല്‍-പന്ത്രണ്ട് (4-12) വയസുവരെയുള്ള കുട്ടികള്‍ക്കായി ഇന്റര്‍നാഷണല്‍ സിലബസ്സിന്റെ സഹായത്തോടെ ഒരുക്കിയിട്ടുള്ള ആപ്പാണ് കിഡ്സ്ബഡ്ഡി.

ആപ്പിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ഉള്ളടക്കവും കുട്ടികള്‍ക്കായി കിഡ്സ് ചലഞ്ചുകള്‍, നോളേജ് കാര്‍ഡ്, ക്വിസ്, മാത്ത്കിഡ്, വൊക്കാബുലറി, സ്പെലിങ് ക്വിസ് എന്നിവയ്ക്ക് പുറമേ അവരില്‍ മൂല്യബോധം (Moral Skills ) വളര്‍ത്താന്‍ സഹായിക്കുന്ന സ്റ്റോറികള്‍, ന്യൂസ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കിഡ്സ്ബഡ്ഡി ആപ്പില്‍ ലഭ്യമാണ്.

Kidsbuddy യുടെ കീഴില്‍ KidsBuddy Smiley, KidsBuddy Academia എന്നീ രണ്ട് ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. KidsBuddy Smiley കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡൗണ്‍ലോഡ് ചെയ്തു നേരിട്ട് ഉപയോഗിക്കാവുന്നതാണ്.

KidsBuddy Academia സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും അവരുടെ സ്‌കൂളിലെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളായ Home Work , Assignments , Tasks വളരെ എളുപ്പത്തിലും വേഗതിലും കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ചതാണ്. Virtual ക്ലാസ് റൂം, smart ഹോംവര്‍ക്, student ടാസ്‌ക്സ് എന്നിവ അക്കാദമിയയില്‍ സാധ്യമാണ്.

അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള കിഡ്സ്ബഡ്ഡി, ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ 2021-2022 വര്‍ഷത്തിലെ മോസ്റ്റ് ഇന്നൊവേറ്റീവ് ആപ്പ് കോമ്പറ്റിഷന്‍ 186 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും 8 ാം സ്ഥാനം കരസ്ഥമാക്കി. Dubai expo 2020 യില്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം കേരളത്തില്‍ നിന്നും Kidsbuddy യും സെലക്ട് ചെയ്യപ്പെട്ടു. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷന്‍ ആപ്പ് സ്റ്റോറിന്റെ 5-സ്റ്റാര്‍ റേറ്റിങ്ങും കിഡ്സ്ബഡ്ഡി സ്മൈലിക്ക് ലഭിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായി സ്പോക്കണ്‍ ഇംഗ്ലീഷ്, ഒറിഗാമി എന്നീ സൗജന്യ ഓണ്‍ലൈന്‍ ക്ലാസും കിഡ്സ്ബഡ്ഡി ഒരുക്കിയിട്ടുണ്ട്. ആപ്പിന്റെ ഉപയോക്താക്കള്‍ക്കായി പ്രതിവാര മത്സരങ്ങളും, ക്വിസ് കോമ്പറ്റീഷനും കിഡ്സ്ബഡ്ഡി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വിവിധ സ്‌കില്ലുകള്‍ വളര്‍ത്തുന്നതിനൊപ്പം അവരുടെ താത്പര്യങ്ങളും മറ്റും മനസിലാക്കാന്‍ കിഡ്സ്ബഡ്ഡി രക്ഷിതാക്കളെ സഹായിക്കുന്നു.

കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റബൈറ്റ്സ് ടെക്നോളജിയാണ് കിഡ്സ്ബഡ്ഡി സ്മൈലിയും കിഡ്‌സ്ബഡ്ഡി അക്കാദമിയയും കുട്ടികള്‍ക്കായി പുറത്തിറക്കിയിട്ടുള്ളത്. സരീഷ് പോളശ്ശേരി, രഞ്ജിത് കൊടുങ്ങല്ലൂര്‍, സജിന്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തില്‍ മുപ്പതിലധികം ടീച്ചര്‍മാര്‍, അക്കാഡമിക് കൗണ്‍സല്ലേഴ്സ്, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

15000 ത്തില്‍ അധികം കുട്ടികളും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നൂറിലധികം സ്‌കൂളുകളും കിഡ്സ്ബഡ്ഡി ആപ്പിന്റെ ഗുണഭോക്താക്കളാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ KidsBuddy Smiley, KidsBuddy Academia ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നമ്മളുടെ കുട്ടികളുടെ ശോഭനമായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസത്തിനുമായി KidsBuddy ആപ്പിനെ ഒപ്പം കൂട്ടാം.

https://play.google.com/store/apps/details?id=com.indbytes.kidsbuddy.smiley

contatct: admin@kidsbuddyapp.com

 

app Kidsbuddy