ചൊവ്വയില്‍ ജീവജാലങ്ങളുണ്ടായിരിക്കാമെന്ന് നാസയുടെ കണ്ടെത്തല്‍

By Ambily chandrasekharan.09 Jun, 2018

imran-azhar


ചൊവ്വയില്‍ ജീവജാലങ്ങളുണ്ടായിരിക്കാമെന്ന് നാസയുടെ കണ്ടെത്തല്‍ പുറത്തു വന്നിരിക്കുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ അടങ്ങിയിട്ടുള്ള ജൈവ പദാര്‍ത്ഥങ്ങളുടെ മിശ്രിതവും ജൈവ വാതകങ്ങളുടെ മാറ്റവും പരിശോധിച്ചാണ് ജീവജാലങ്ങളുടെ സാന്നിധ്യമുണ്ടാകാമെന്ന കണ്ടെത്തലില്‍ നാസ എത്തിയിരിക്കുന്നത്. മാത്രമല്ല,ചൊവ്വയില്‍ വ്യത്യസ്ത തരത്തിലുള്ള തന്‍മാത്രകളും ചെറുകണികകളും ജീവന് ആധാരമാണെന്ന് നാസ പറഞ്ഞിരിക്കുന്നു.

OTHER SECTIONS