വന്‍ വിലക്കുറവില്‍ നോക്കിയ ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം

വന്‍ വിലക്കുറവില്‍ നോക്കിയ ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം.

author-image
online desk
New Update
വന്‍ വിലക്കുറവില്‍ നോക്കിയ ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം

വന്‍ വിലക്കുറവില്‍ നോക്കിയ ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം. ഇന്ത്യയില്‍ വിവിധ ഫോണുകള്‍ക്ക് 1000 രൂപ മുതല്‍ വില കുറച്ചു. ഇതിലൂടെ 11,999 രൂപ വിലയുള്ള നോക്കിയ 3.1 ന്റെ 3ജിബി, 32 ജിബി പതിപ്പ് 10,999 രൂപയ്ക്ക് സ്വന്തമാക്കാം. അതോടൊപ്പം തന്നെ 12,999 വിലയുള്ള നോക്കിയ 5.1 3ജിബി റാം പതിപ്പ് 1500 രൂപ കുറച്ച് 11499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

നോക്കിയ 6.1 ന്റെ 3ജിബി, 4ജിബി പതിപ്പുകള്‍ക്ക് യഥാക്രമം 1500 രൂപയുടെയും 1000 രൂപയുടെയും കുറവ് വരുത്തിയിട്ടുണ്ട്. 3ജിബി പതിപ്പിന് 16,999 രൂപയും 4ജിബി പതിപ്പിന് 18,999 രൂപയുമാണ് പുതിയ വില.

nokia