ഇന്ത്യയിലെ ആദ്യ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്‌സ് ഡ്യുയോപിക്‌സ് എത്തി

By S R Krishnan.11 Aug, 2017

imran-azhar

 

മുംബൈ: ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്‌സ് ഡ്യുയോപിക്‌സ് സ്മാര്‍ട്ട് ഫോണ്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, 8 എംപിയും 2 എംപിയുമുള്ള ഡ്യുവല്‍ ക്യാമറ, 1280ണ്മ720 പിക്‌സല്‍ റെസൊലൂഷന്‍, രണ്ട് സിമ്മുകള്‍ ഉപയോഗിക്കാവുന്ന സിം സ്ലോട്ടുകള്‍, 2 ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 2500 മില്ലി ആമ്ബിയര്‍ ബാറ്ററി, എന്നിവയെല്ലാം ഫോണിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുള്ള ഫോണാണ് ഇത്. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30 ലക്ഷം ഫോണുകളാണ് സിയോക്‌സ് വിറ്റഴിച്ചത്.Ziox duopix dual selfie mobile

OTHER SECTIONS