വാട്സ്ആപ്പിൽ ഇനി പരസ്യവും

By Sooraj Surendran .08 06 2019

imran-azhar

 

 

വാട്സ്ആപ്പിൽ ഇനി മുതൽ പരസ്യം ഉൾക്കൊള്ളിക്കും. നെതര്‍ലണ്ടില്‍ ചേര്‍ന്ന ഫേസ്ബുക്കിന്റെ മാര്‍ക്കറ്റിങ് ഉച്ചകോടിയിലാണ് തീരുമാനം. സ്റ്റാറ്റസ് സ്റ്റോറികളിൽ പരസ്യം ഉൾക്കൊള്ളിക്കാനാണ് അധികൃതരുടെ തീരുമാനം. ഈ പദ്ധതി അടുത്ത വർഷത്തോടെ നടപ്പാക്കുമെന്നാണ് സൂചന. സ്റ്റാറ്റസ് സ്റ്റോറികളില്‍ ഉള്‍പ്പെടുത്തുന്ന പരസ്യം മുകളിലേക്ക് സ്വേപ്പ് ചെയ്താല്‍ കിട്ടുന്ന വിധമാവും സെറ്റ് ചെയ്യുക. ഇൻസ്റ്റാഗ്രാമിലും ഇതിന് സമാനമായ രീതിയാണ് ഉപയോഗിക്കുന്നത്. നിലവിൽ 30 കോടിയിലധികം ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.

OTHER SECTIONS