ആപ്പിൾ ഐ-ഫോണ്‍ 12 ഇന്ത്യയിൽ ഉത്പ്പാദിപ്പിച്ചേക്കും; അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കും

ആപ്പിളിന്റെ പുതിയ മോഡലായ ഐ-ഫോൺ 12 ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സാധ്യത. ഇന്ത്യൻ വിപണിക്ക് പുറമെ, അന്താരാഷ്ട്ര വിപണിയിലേക്ക് കൂടി കയറ്റി അയക്കുന്നതിന് വേണ്ടിയാണ് ഐ-ഫോണ്‍ 12 ഉടന്‍ ഇന്ത്യയില്‍ നിന്ന് ഉത്പാദനം ആരംഭിക്കുന്നത്. ഐ-ഫോണ്‍ 11, ഐ-ഫോണ്‍ എക്‌സ്.ആര്‍ മോഡലുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ചതായാണ് വിവരം.

New Update
ആപ്പിൾ ഐ-ഫോണ്‍ 12 ഇന്ത്യയിൽ ഉത്പ്പാദിപ്പിച്ചേക്കും; അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കും

ആപ്പിളിന്റെ പുതിയ മോഡലായ ഐ-ഫോൺ 12 ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സാധ്യത. ഇന്ത്യൻ വിപണിക്ക് പുറമെ, അന്താരാഷ്ട്ര വിപണിയിലേക്ക് കൂടി കയറ്റി അയക്കുന്നതിന് വേണ്ടിയാണ് ഐ-ഫോണ്‍ 12 ഉടന്‍ ഇന്ത്യയില്‍ നിന്ന് ഉത്പാദനം ആരംഭിക്കുന്നത്.

ഐ-ഫോണ്‍ 11, ഐ-ഫോണ്‍ എക്‌സ്.ആര്‍ മോഡലുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ചതായാണ് വിവരം.

5ജി സപ്പോർട്ടിൽ ആണ് ഐ-ഫോണ്‍ 12 പുറത്തിറങ്ങിയിരിക്കുന്നത്.

iPhone 12 Pro & iPhone 12 Pro Max എന്നി സ്മാർട്ട് ഫോണുകൾ A14 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്.

കൂടാതെ 5nm ചിപ്പ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു.

iphone 12