996 ഒഴിവുകളുമായി ബി.എസ്.എന്‍.എല്‍

By anju.14 Sep, 2017

imran-azhar

 


ബി.എസ്.എന്‍.എല്‍(ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.


28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. കേരളത്തില്‍ 41 ഒഴിവുകളാണുള്ളത്. യോഗ്യത: എംകോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് ശമ്പളം: 16,400 – 40,500 രൂപ.

ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ഒക്ടോബര്‍ 15. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.externalbsnlexam.com/

 

OTHER SECTIONS