കിടിലം ബിഎസ്എൻഎൽ ന്യൂ ഇയര് ഓഫർ !!

By BINDU PP .14 Jan, 2018

imran-azhar

 

 


ബിഎസ്എൻഎൽ ന്യൂ ഇയര് ഓഫറുകളുമായി എത്തിയിരിക്കുന്നത് .ജിയോ ,എയര്ടെല് വൊഡാഫോണ് എന്നി ടെലികോം കമ്ബനികള് പുതിയ ഓഫറുകള് പുറത്തിറക്കിയപ്പോള് BSNL ഒന്നും തന്നെ ഉപഭോതാക്കള്ക്ക് നല്കിയിരുന്നില്ല .എന്നാല് ഇപ്പോള് ഇതാ പ്രീപെയ്ഡ് ഉപഭോതാക്കള്ക്ക് മാത്രം തകര്പ്പന് ഓഫറുകള് ആണ് പുറത്തിറക്കിയിരിക്കുന്നത് .BSNLഹാപ്പി ഓഫറുകള് ആരംഭിക്കുന്നത് Rs. 186, Rs. 187, Rs. 349, Rs. 429, Rs. 485, Rs. 666 രൂപവരെയാണ് .ഇതില് ഉപഭോതാക്കള്ക്ക് ലാഭകരം എന്ന് എടുത്തുപറയേണ്ടത് 485 ,666 രൂപയുടെ ഓഫറുകളാണ് .485 രൂപയുടെ റീച്ചാര്ജില് ഉപഭോതാക്കള്ക്ക് ലഭിക്കുന്നു 1.5 GB ഡാറ്റ വീതം 90 ദിവസത്തേക്ക് .അണ്ലിമിറ്റഡ് കോളുകളും ഇതില് ലഭിക്കുന്നതാണ് .666 രൂപയുടെ ഓഫറുകളില് ഉപഭോതാക്കള്ക്ക് ലഭിക്കുന്നു 1.5 GB ഡാറ്റ വീതം 129 ദിവസത്തേക്ക് .186 രൂപയുടെ റീച്ചാര്ജില് ഉപഭോതാക്കള്ക്ക് ലഭിക്കുന്നത് 1 ജിബി ഡാറ്റ വീതം 28 ദിവസത്തേക്കാണ് .

OTHER SECTIONS