ഉറക്കത്തില്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന്‍ മരിച്ചു

By anju.13 06 2019

imran-azhar

ബംഗ്ലാദേശില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന്‍ മരിച്ചു. പന്ത്രണ്ടുകാരന്‍ സാജു മിയയുടെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഹബിഗഞ്ച് ജില്ലിയില്‍ ബുധനാഴ്ച രണ്ടു മണിയോടെയാണ് സംഭവം.

 

ചാര്‍ജറുമായി കണക്‌ട് ചെയ്ത ഫോണ്‍ പോക്കറ്റിലിട്ടാണ് ബാലന്‍ ഉറങ്ങിയത്. പൊട്ടിത്തെറിയില്‍ നെഞ്ചില്‍ മാരകമായി മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

OTHER SECTIONS