നോക്കിയ ഫോണുകളില്‍ ക്ലൗഡ് ആപ്പ്

നോക്കിയ ഫോണുകളില്‍ ക്ലൗഡ് ആപ്പ് അവതരിപ്പിച്ചു.

author-image
anu
New Update
നോക്കിയ ഫോണുകളില്‍ ക്ലൗഡ് ആപ്പ്

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫീച്ചര്‍ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളില്‍ യൂട്യൂബ് ഷോര്‍ട്ട്സ് ഉള്‍പ്പെടെയുള്ള ക്ലൗഡ് ആപ്പുകളുടെ ശ്രേണി അവതരിപ്പിച്ചു.

nokia technology Latest News