20 വാട്ട് ചാര്‍ജറിന് ഡിസ്‌കൗണ്ടുമായി ആപ്പിള്‍

നിലവില്‍ 20 വാട്ട് ചാര്‍ജറിനു 1900 രൂപയാണ്. 1599 രൂപയില്‍ ചാര്‍ജര്‍ ലഭ്യമാണ്. 16 ശതമാനമാണ് ഡിസ്‌കൗണ്ട്.

author-image
anu
New Update
20 വാട്ട് ചാര്‍ജറിന് ഡിസ്‌കൗണ്ടുമായി ആപ്പിള്‍

 

ന്യൂഡല്‍ഹി: മൊബൈല്‍ ചാര്‍ജറിനും ഡിസ്‌കൗണ്ട് നല്‍കാന്‍ ഒരുങ്ങി ആപ്പിള്‍. 20W ടൈപ് സി ഫാസ്റ്റ് ചാര്‍ജറാണ് വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുക. ആമസോണ്‍ ഉള്‍പ്പെടെയുള്ള ഷോപിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ചാര്‍ജര്‍ വിലക്കുറവില്‍ വാങ്ങാം. നിലവില്‍ 20 വാട്ട് ചാര്‍ജറിനു 1900 രൂപയാണ്. 1599 രൂപയില്‍ ചാര്‍ജര്‍ ലഭ്യമാണ്. 16 ശതമാനമാണ് ഡിസ്‌കൗണ്ട്.

ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്, ഐഫോണ്‍ 12 , ഐഫോണ്‍ 12 മിനി, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ 11, ഐഫോണ്‍ എസ് ഇ, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍, ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയ്ക്ക് ഈ ചാര്‍ജര്‍ ഉപയോഗിക്കാം.

iphone apple discount 20 w charger