ദീപാവലി വിത്ത് മി: ഷവോമിക്ക് കോടികളുടെ വരുമാനം

By Online Desk .07 10 2019

imran-azhar

 

 

ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യ, ഫളിപ്പ്കാര്‍ട്ട്, മി.കോം എന്നിവ വഴിയുള്ള ദീപാവലി വിത്ത് മി വില്‍പ്പനയ്ക്കിടെ സ്മാര്‍ട്ട്‌ഫോണ്‍ വിതരണക്കമ്പനിയായ ഷവോമി കഴിഞ്ഞ ഏഴു ദിവസംകൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയത് കോടികളുടെ വരുമാനം. 53 ലക്ഷം ഷവോമി ഉപകരണങ്ങളാണ് ഒരാഴ്ചയ്ക്കിടെ വിറ്റുപോയത്. സ്മാര്‍ട്ട്‌ഫോണുകള്‍, മി ടിവി, മറ്റ് ഐഒടി ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 53 ലക്ഷം ഷവോമി ഉപകരണങ്ങളില്‍ 38 ലക്ഷത്തിലധികവും സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റുപോയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

OTHER SECTIONS