ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തി വാട്‌സ് ആപ്പ്

By uthara.19 04 2019

imran-azhar

കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കി വാട്‌സ് ആപ്പ് . ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനം ഏർപെടുത്തുന്നതിൽടെ വാട്‌സ് ആപ്പില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാൻ സഹായകരമാകും . ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ വരുന്നതോടെയാണ്‌ ല്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നത് . വാട്‌സ് ആപ്പ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച്‌ അണ്‍ലോക്ക് ചെയ്യുന്ന സാഹചര്യത്തിലാണ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുക്കാന്‍ കഴിയുകയുള്ളു . ഈ ഫീച്ചറുകള്‍ ഐഫോണില്‍ ലഭ്യമാണ്.

 

OTHER SECTIONS