എസ്10 ലൈറ്റ് സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ച് ജിയോണി

By Anju N P.23 Dec, 2017

imran-azhar

 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി പുതിയ എസ്10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചു. ഇന്ത്യയിലുടനീളമുള്ള റീടെയ്ല്‍ സ്റ്റോറുകളില്‍ 15,999 രൂപക്കാണ് ഈ ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡിസംബര്‍ 23 മുതലാണ് വില്പനയാരംഭിക്കുക. 16 MP ഫ്രണ്ട് ക്യാമറ, വാട്‌സ് ആപ്പ് ക്ലോണ്‍ ഫീച്ചര്‍ എന്നിവയാണ് എസ് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.


1.4GHz ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1, 4GB റാം, 32GB സ്റ്റോറേജ്, 16MP സെല്‍ഫി ക്യാമറ, 3100mAh ബാറ്ററി

 

 

OTHER SECTIONS