വിശ്വാസലംഘനം :ഗൂഗിളിന് 500 കോടി ഡോളർ പിഴ

By BINDU PP.18 Jul, 2018

imran-azhar

 

 

 


ബ്രസൽസ്: ഗൂഗിളിന് 500 കോടി ഡോളർ (3428 കോടി രൂപ) പിഴ . വിശ്വാസലംഘനം നടത്തിയതിനു യൂറോപ്യൻ യൂണിയൻ ഗൂഗിളിന് പിഴ ചുമത്തി. ഗൂഗിൾ സ്വന്തം പരസ്യങ്ങൾ ആൻഡ്രോയ്ഡിലെ പ്രധാന ആപ്പുകളിൽ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണു മുഖ്യ ആരോപണം. ഒരു വർഷം മുൻപും യൂറോപ്യൻ യൂണിയൻ ഗൂഗിളിനു പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം.

OTHER SECTIONS