വാവെയുടെ പുതിയ മോഡല്‍ വൈ6 പ്രൈം ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

By anju.30 03 2019

imran-azhar

 

മൊബൈല്‍ കമ്പനിയായ വാവെയുടെ പുതിയ മോഡല്‍ വൈ6 പ്രൈം അവതരിപ്പിച്ചു. പാക്കിസ്ഥാനിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിലായിരുന്നു ആദ്യം ഇത് അവതരിപ്പിച്ചത്. ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തും.

 

6.09 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയോടുകൂടിയ ഫോണിന്റെ പിന്‍ക്യാമറ 13 എംപിയും മുന്‍ ക്യാമറ 8 എംപിയുമാണ്. മീഡിയ ടെക് ഹീലിയോ പ്രോസസറുള്ള ഫോണിന് 2 ജിബി റാം, 32 ജിബി ഇന്റേഎന്‍ മെമ്മറിയുമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണിന്റെ ബാറ്ററി 3020 എംഎഎച്ചാണ്. 

OTHER SECTIONS