ഇനി ആർക്കും സ്വന്തമാക്കാം ഐഫോണുകൾ

By Greeshma.G.Nair.16 Apr, 2017

imran-azhar

 

 

 


വിശ്വസിക്കാനാവാത്ത ഓഫറുകളുമായി ആപ്പിൾ ഉൽപ്പന്നങ്ങൾ . ഏറ്റവും പുതിയ ഐഫോണുകൾക്കും മാക്ബുക്കിനും വൻ വിലകിഴിവാണ് ഐവേൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്.


50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഐഫോൺ 7 (32 ജിബി) 20,010 രൂപ ഇളവ് നല്‍കി 39,990 രൂപയ്ക്കാണ് ഐവേൾഡ് വിൽക്കുന്നത്. ഡൽഹി ഖാൻ മാർക്കറ്റ്, ഗുഗുഗ്രാമിലെ എയ്റോസിറ്റി, നോയിഡയിലെ ലോജിക്സ് സിറ്റി സെന്റർ എന്നിവിടങ്ങളിൽ ഐവേൾഡിന്റെ സ്റ്റോറുകളുണ്ട്.

 

മാക്ബുക്ക് എയറിന് 30,910 രൂപയാണ് ഇളവ് നല്‍കുന്നത്. 80,900 രൂപ വിലയുള്ള മാക് ബുക് എയർ 49,990 രൂപയ്ക്കാണ് വില്‍ക്കുന്നത്.

 

ഐഫോൺ 7 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐവേൾഡിന്റെ സ്റ്റോറുകളിൽ നിന്ന് ആപ്പിൾ ഉൽപ്പന്നങ്ങൾ സ്വന്തമാക്കേണ്ടതാണ് .


OTHER SECTIONS