ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം : പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

By online desk.17 08 2019

imran-azhar

 

 

പുതിയ ഫീച്ചറുമായി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ സ്ട്രീമിങ് ഇന്‍സ്റ്റഗ്രാം. ലൈക്ക് ചെയ്ത പോസ്റ്റുകള്‍ മാത്രം കാണാനുള്ള സൗകര്യമാണ് അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രം പ്രൊഫൈലില്‍ മുകളില്‍ വലതു കോണിലായുള്ള മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ കാണുന്ന 'ജീേെ ്യെീൗ'്‌ല ഹശസലറ' സെലക്ട് ചെയ്യുമ്പോള്‍ ഏറ്റവും ഒടുവില്‍ ലൈക്ക് ചെയ്ത 300 പോസ്റ്റുകള്‍ കാണാന്‍ സാധിക്കുന്നു. ആപ്ലിക്കേഷനില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക. കമ്പ്യൂട്ടറിലെ ഡെസ്‌ക്ടോപ്പില്‍ ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഈ ഫീച്ചര്‍ ലഭിക്കുകയില്ല.

OTHER SECTIONS