ഐവൂമിയുടെ സ്മാർട്ട്ഫോണുകൾ ജനുവരിയില്‍ വിപണി പിടിക്കാനെത്തും

By Anju N P.31 Dec, 2017

imran-azhar

 

ഐവൂമി i1, ഐവൂമി i1S എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായി വിപണി പിടിക്കാനെത്തിയിരിക്കുകയാണ് ഐവൂമി. ജനുവരിയില്‍ തന്നെ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. പുറത്തിറങ്ങുന്ന തീയതി, വില, ഫീച്ചറുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.


2018 ജനുവരി ആദ്യപകുതിയില്‍ തന്നെ ഐവൂമിയുടെ ഈ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ അവതരിക്കുമെന്ന് പ്രതീക്ഷിക്കാം. 6999 രൂപ വിലയുള്ള ഇന്‍ഫോക്കസ് വിഷന്‍ 3 അടക്കമുള്ള ബഡ്ജറ്റ് ഫോണുകള്‍ക്കായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ കടുത്ത വെല്ലുവിളിയാവുക.

 

OTHER SECTIONS