ജിയോയും എയര്‍ടെല്ലും മത്സരിക്കുന്നു

By Abhirami Sajikumar .17 May, 2018

imran-azhar
മൊബൈൽ നെറ്റ്വർക്കുകൾ അനുദിനം പുതിയ ഓഫറുകൾ നിരത്തി മത്സരിക്കുകയാണ്. അതിൽ മുന്നിട്ടു നില്കുന്നത് ജിയോയും എയർടെല്ലുമാണ്. ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക് ആയ ജിയോയെ ഇപ്പോൾ എയർടെൽ കടത്തിവെട്ടിയിരിക്കുകയാണ്.നിത്യേന അനുവദിച്ചിട്ടുള്ള ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് ശേഷമുള്ള ഡേറ്റ ഉപയോഗത്തിന്‍റെ വേഗതയാണ് എയര്‍ടെല്‍ ഉയര്‍ത്തിയിരിക്കുന്നത്.