11 രൂപക്ക് ജിയോ ഓഫർ കേട്ടാൽ ഞെട്ടും ....

By Bindu PP.06 Feb, 2018

imran-azhar

 

 


ജിയോ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ ലഭ്യമാകും.28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ജിയോ വേറെ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തില്‍ പറഞ്ഞു.പുതിയ ഓഫറുകള്‍ ഇനിയും ജിയോയില്‍ നിന്നും ഈ വര്‍ഷം പ്രതീക്ഷിക്കാം .ജനുവരി 26നു ജിയോ പുറത്തിറക്കിയ ഓഫറുകളാണിത് .

OTHER SECTIONS