ജിയോ ഫോണ്‍ 2വിന്റെ ഫ്‌ലാഷ് സെയില്‍ ഇന്ന് ഉച്ചയ്ക്ക്

By Anju N P.30 Aug, 2018

imran-azhar


ജിയോ ഫോണ്‍ 2 വിന്റെ ഫ്‌ലാഷ് സെയില്‍ ഇന്നാരംഭിക്കും. ജിയോ.കോമില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സെയില്‍ ആരംഭിക്കുക. 2,999 രൂപയാണ് ഈ 4 ജി ഫീച്ചര്‍ ഫോണിന്റെ പ്രാരംഭ വില. QWERTY കീബോര്‍ഡ്, വൈഫൈ തുടങ്ങിയ സവിശേഷതകള്‍ ഉള്ള ഫോണില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

 

2.4 ഇഞ്ച് ഡിസ്‌പ്ലെ ,512MB റാം ,4GB സ്റ്റോറേജ് ,2,000mAh ബാറ്ററി , 2MP പ്രൈമറി ക്യാമറ ,VGA ഫ്രണ്ട് ക്യാമറ ,4ജി കണക്ടിവിറ്റി , ജിപിഎസ് ,വൈഫൈ ,ബ്ലൂടൂത്ത് എന്നിവയാണ് മറ്റു സവിശേഷതകള്‍.