ലാവാ ഇന്റര്‍നാഷണല്‍ ബ്ലേസ് കര്‍വ് 5ജി അവതരിപ്പിച്ചു

ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍, സ്മാര്‍ട്ട്ഫോണ്‍ ബ്ലേസ് കര്‍വ് 5ഏ അവതരിപ്പിച്ചു.

author-image
anu
New Update
ലാവാ ഇന്റര്‍നാഷണല്‍ ബ്ലേസ് കര്‍വ് 5ജി അവതരിപ്പിച്ചു

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍, സ്മാര്‍ട്ട്ഫോണ്‍ ബ്ലേസ് കര്‍വ് 5ഏ അവതരിപ്പിച്ചു. മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ആയ ബ്ലേസ് കര്‍വ് സെഗ്മെന്റിലെ മികച്ച 8ജിബി റാം, 128ജിബി /256ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുണ്ട്.ലാവ ബ്ലേസ് കര്‍വ് 5ഏ 17,999/ രൂപ മുതല്‍ ലാവ ഇ-സ്റ്റോര്‍,ആമസോണ്‍ ലാവ റീട്ടെയില്‍ നെറ്റ്വര്‍ക്കില്‍ ലഭ്യമാണ്.

5g lava international blaze curve