ആപ്പിൾ ഐഫോണിനെ ട്രോളി മലാലയും

By Chithra.11 09 2019

imran-azhar

 

ണ്ടൻ : ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോൺ 11ലെ ട്രിപ്പിൾ ക്യാമറയാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ഏറ്റവും മികച്ച ക്യാമറ എന്ന വിശേഷണമല്ല ഐഫോണിന്റെ ക്യാമറയെപ്പറ്റി ആളുകൾ പറയുന്നത്. മറിച്ച് ക്യാമറയുടെ ഡിസൈൻ ആണ് എങ്ങും ചർച്ചയാകുന്നത്.

  

ഐഫോൺ 11 പുറത്തിറങ്ങിയ അതെ ദിവസം തന്നെ ഐഫോണിന്റെ ക്യാമറയെ ട്രോളുകയാണ് മലാല യൂസഫ് സായിയും. തന്റെ വസ്ത്രത്തിലെ ഡിസൈനും ഐഫോണിന്റെ പുതിയ ക്യാമറയും ഒരുപോലെയാണെന്നാണ് മലാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 11 പുറത്തുവന്ന ദിവസവും താൻ ഈ വസ്ത്രമിട്ട ദിവസവും ഒരുമിച്ചായത് യാദൃശ്ചികമാണോ എന്ന് ചോദിച്ചായിരുന്നു മലാലയുടെ ട്വീറ്റ്.

OTHER SECTIONS