മൈക്രോസോഫ്റ്റ് 'ഇൻ' ഡിസൈന്‍ ടീസര്‍ പുറത്തുവിട്ടു

By Sooraj Surendran.01 11 2020

imran-azhar

 

 

മൈക്രോസോഫ്റ്റ് ഇൻ സ്മാർട്ട് ഫോണുകൾ വളരെ പെട്ടെന്ന് വിപണിയിലെത്തിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. ചൈനീസ് ബ്രാന്‍ഡുകളുമായി കടുത്ത മത്സരത്തിനാണ് മൈക്രോമാക്‌സ് ഇതുവഴി ഒരുങ്ങുന്നത്. X ആകൃതിയിലുള്ള ഗ്രേഡിയന്റ് കളര്‍ രൂപകല്‍പനയാണ് ഫോണിനുള്ളത്. ഫോണിന് താഴെയായി 'ഇന്‍' ബ്രാന്‍ഡ് ലോഗോയും ഉണ്ടാവും. 6.5 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 എംപി പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇതില്‍ അഞ്ച് എംപി, രണ്ട് എംപി സെന്‍സറുകള്‍. സെല്‍ഫിയ്ക്കായി 13 എംപി ക്യാമറ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. രണ്ട് ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 3.5 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളുമായാണ് 'ഇൻ' ഇങ്ങെത്തുന്നത്.

 

OTHER SECTIONS