ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കുമായി ജിയോ ജിഗാഫൈബര്‍

By Sooraj Surendran .12 08 2019

imran-azhar

 

 

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കുമായി ജിയോയുടെ ബ്രോഡ്ബാന്‍റ് സേവനം ജിയോ ജിഗാഫൈബര്‍. റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് മുംബൈയില്‍ നടന്ന റിലയന്‍സിന്‍റെ വാര്‍ഷിക യോഗത്തി ജിയോ ജിഗാഫൈബര്‍ സേവനത്തിന്റെ പ്രഖ്യാപനം നടത്തിയത്. ജിയോ ജിഗാഫൈബറിന്റെ സേവനം 12 മാസങ്ങൾക്കുള്ളിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ജിയോ ഫൈബറിലൂടെ ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന അവകാശ വാദത്തിലാണ് മുകേഷ് അംബാനി. ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ഈ സേവനം ആരംഭിക്കും.

OTHER SECTIONS